കുര്യനാട്: വാളമാനാൽ അപ്പുക്കുട്ടന്റെ മകൻ രൂപേഷ് (40) നിര്യാതനായി. മാതാവ്: വത്സമ്മ. സഹോദരങ്ങൾ: ചിത്രേഷ്, ആര്യ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.