വൈക്കം: ഉദയനാപുരം ഗോശാല ക്ഷേത്രത്തിലെ മേൽശാന്തി വൈക്കം തെക്കേ നട നാരായണാലയത്തിൽ നാരായണൻ നമ്പൂതിരി (61) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ: രമ്യ, ഉണ്ണികൃഷ്ണൻ (ആയാംകുടി ക്ഷേത്രം ശാന്തി). മരുമകൻ: ശ്രീകാന്ത് (സോഫ്റ്റ് വെയർ എൻജിനിയർ, ഇൻഫോ പാർക്ക്, കാക്കനാട്). സംസ്‌ക്കാരം നടത്തി.