ളായിക്കാട്: പാണാട്ടിൽ പരേതനായ വർഗീസ് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (കുട്ടിയമ്മ, 81) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. പെരുന്ന പൊട്ടുകുളത്തിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ സണ്ണി, സാലിമ്മ, കുഞ്ഞുമോൾ, ലാലൻ, ജാൻസി, ബിജു പി.ജെ. (പാണാട്ടിൽ ടിമ്പേഴ്‌സ്), ബീനാ, സന്തോഷ്.
മരുമക്കൾ: ലില്ലിക്കുട്ടി (മരങ്ങാട്ട് ,ളായിക്കാട്), പരേതനായ അപ്പച്ചൻ (മുല്ലാറ മുണ്ടയ്ക്കൽ, ഫാത്തിമാപുരം), കുഞ്ഞുമോൻ (കൊച്ചുകിഴക്കേകടവ്, പായിപ്പാട്), ജോയിച്ചൻ (പറക്കാവിൽ, ശാന്തിപുരം), റ്റോമിച്ചൻ (നമ്പശേരിക്കുളം (കാനം) പറാൽ), ബൈജു (ചേന്നാട്ട്, മാന്തുരുത്തി), ബിജി (പരുത്തിക്കൽ, പെരുമ്പഴക്കടവ്), ബിന്ദു (കന്നാറകാവുങ്കൽ, പാലമറ്റം).