ളായിക്കാട്: പാണാട്ടിൽ പരേതനായ വർഗീസ് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (കുട്ടിയമ്മ,81) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് ളായിക്കാട് സെന്റ് ജോസഫ്‌സ് പള്ളിയിൽ. പെരുന്ന പൊട്ടുകുളത്തിൽ കുടുംബാംഗമാണ്.