kob-vargees-jpg

പയറ്റുപാക്ക: കോലാക്കശ്ശേരി (വടുക്കുടുക്കം) വർഗീസ് ജോസഫ് (തങ്കച്ചൻ,65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് പയറ്റുപാക്ക തിരുക്കുടുംബ ദേവാലയത്തിൽ.
ഭാര്യ: അൽഫോൻസാ വാര്യത്ത് കൂത്രപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: ഡെയ്‌സി റോയി, സിസ്റ്റർ ആൻ റോസ് (എഫ്.സി. കോൺവെന്റ് ചുങ്കപ്പാറ), റോഷിൻ ജോസഫ് (ബാംഗളൂരു). മരുമകൻ: റോയി വർഗീസ് (കൊച്ചരിക്കത്തിൽ, വടക്കേക്കര).