കോട്ടയം: പയ്യപ്പാടി ജിസാറ്റിൽ സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ സ്പോട് അഡ്മിഷൻ 26ന് നടക്കും. ലാറ്ററൽ എൻട്രി സീറ്റുകളിലും ഒഴിവുണ്ട്. രാവിലെ 11ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണം. ഫോൺ: 9207173888, 9207673888.