തൃക്കൊടിത്താനം: കളരിക്കൽ ഷാജി സേവ്യറിന്റെ ഭാര്യ ഷൈലാ ഷാജി (45) നിര്യാതയായി. പരേത തൃക്കൊടിത്താനം തയ്യിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ആകാശ്, അഖിൽ, അനില.