kob-karth89

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കുന്നേൽ വീട്ടിൽ കാർത്യായനി (89) നിര്യാതയായി. മക്കൾ: രത്നമ്മ, മോഹനൻ, ജഗദമ്മ, ഹരിക്കുട്ടൻ, ശ്രീക്കുട്ടൻ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ആനന്ദവല്ലി, ശശി, വിലാസിനി, കൃഷ്ണമ്മ. സംസ്കാരം ഇന്ന് 10 ന്. സഞ്ചയനം 29 തിങ്കളാഴ്ച 9 ന്.