kob-soman-jpg

കോട്ടയം: നാഗമ്പടം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം പാറയിൽ പി.എൻ. സോമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് (25) ഉച്ചയ്ക്ക് ഒന്നിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ സാവിത്രി (പുല്ലാട്ട് കുടുംബാംഗം). മക്കൾ: മിനി, ഷാജി (കാർ എ.സി നാഗമ്പടം),ഷിബു (ദുബായ് ). മരുമക്കൾ: ബാബു (അയ്മനം), ആശ (കുമരകം), രാജി (പെരുവ).