kob-abdul-jpg

ചങ്ങനാശേരി: ഹിദായത്ത്‌നഗറിൽ ആലുങ്കൽ പറമ്പിൽ (കിണ്ടിവീട്) പരേതനായ മുഹമ്മദ് ഹനീഫായുടെ മകൻ അബ്ദുൽസലാം (അത്തി, 55) നിര്യാതനായി. കബറടക്കം ഇന്ന് ഒന്നിന് പുതൂർപള്ളി ഖബർസ്ഥാനിൽ. ഭാര്യ: താജിത പൊൻകുന്നം.