kob-thomas-jpg

കുറിച്ചി: കുട്ടംപേരൂർ ചക്കാലയ്ക്കൽ തോമസ് സെബാസ്റ്റ്യൻ (ജോളി, 57) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് കുറിച്ചി ശാന്തിപുരം സെന്റ് ജോസഫ്‌സ് പള്ളിയിൽ.
ഭാര്യ: പുഷ്പമ്മ പൂവം പ്ലാവേലിൽ കുടുംബാംഗമാണ്.
മകൾ: മെറിൻ.