മുണ്ടുപാലം: വെട്ടുകുഴി ജോസഫ് ജോസഫ് (ബേബിച്ചൻ, 79) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ ജോസഫ്. മക്കൾ: സോജൻ, സോളി, സോഫി. മരുമക്കൾ: സജി, എബ്രാഹം, വിജില. സംസ്ക്കാരം നാളെ 11 ന് മുണ്ടുപാലം സെന്റ് മേരീസ് പള്ളിയിൽ.