അഞ്ചേരി: അഞ്ചേരിമഠത്തിൽ പരേതനായ എം. ഐ. ജോസഫിന്റെ ഭാര്യ ആലീസ് (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. പാമ്പാടി കടവുംഭാഗം കുടുംബാംഗമാണ്. മക്കൾ: പ്രസാദ്, റെജി (യു.എസ്.എ), കൊച്ചുമോൻ (നമ്പർ വൺ എയർ ട്രാവൽസ്), ദീപ്തി. മരുമക്കൾ: ലീലാമ്മ (പെട്ടയ്ക്കാവയലിൽ), ജോളി (മുളന്തുരുത്തി), മെറി (വടക്കത്ത് കുമരകം), ജേക്കബ് ചെറിയാൻ (മുണ്ടുചിറയ്ക്കൽ). സംസ്ക്കാരം ശനിയാഴ്ച്ച 10 ന് എറികാട് സെന്റ് ജെയിംസ് സി. എസ്. ഐ. പള്ളിയിൽ.