തലയോലപ്പറമ്പ്: വെള്ളൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ലൈസൻസ് എടുത്ത് തുടർ നടപടികളിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.