കുര്യനാട്: വാളംമാനാൽ വി. കെ വേലായുധൻ (85, റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: പി. കെ. ജാനകി (റിട്ട. ഹെഡ്മിസ്ട്രസ്) തോട്ടയ്ക്കാട്ട് ചമ്പക്കര പാട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: വിജി വി. (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇടയന്നൂർ), ലിജി വി. (സബ് ഡിവിഷണൽ എൻജിനിയർ, എം. ടി. എൻ. എൽ, ഡൽഹി), ഡോ. ദിജി (അസി. സർജൻ സി. എച്ച്. സി എടത്വ). മരുമക്കൾ: പ്രൊഫ. ശരത്ചന്ദ്രൻ (എം.ജി കോളേജ്, ഇരുട്ടി), സന്തോഷ് കുമാർ (ഡയറക്ടർ, എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ, ഡൽഹി), നിമ്മി രാജൻ (അസോസിയേറ്റ് ഡയറക്ടർ സി.റ്റി.എസ്, ചിക്കാഗോ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.