ളാക്കാട്ടൂർ: കുളത്തുങ്കൽ കിഴക്കേതിൽ (ഗോകുലം) വാസുദേവൻ നായരുടെ മകൻ കെ. വി. രവികുമാർ (54) നിര്യാതനായി. ഭാര്യ: ജ്യോതി തെങ്ങണ ശങ്കരമംഗലം കുടുംബാംഗമാണ്. മക്കൾ: ഗോകുൽ (രാംകോ സിമന്റ്, ആലപ്പുഴ), ഗോവിന്ദ് (സെന്റ് തോമസ് കോളേജ്, പാലാ). സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.