ലബ്ബക്കട: മുറത്താങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (92) നിര്യാതയായി. ഭരണങ്ങാനം താഴത്തുവരിക്കയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ജെസി, പരേതരായ എൽസമ്മ, ജോസ്, സണ്ണി, ജോണി. മരുമക്കൾ: പരേതനായ ജോസ് (ചക്കാലയ്ക്കൽ സ്വരാജ്), പരേതനായ വർഗീസ് (പൂവത്തുശ്ശേരി, വെള്ളാരംകുന്ന്), ജോർജുകുട്ടി (മുണ്ടാട്ടുചുണ്ടയിൽ, ലബ്ബക്കട), ഇത്തമ്മ (കുറ്റികരോട്ട്). സംസ്ക്കാരം ഇന്ന് 10 ന് കൽതൊട്ടി തിരുകുടുംബ ദേവാലയത്തിൽ.