കോട്ടയം: നഗരസഭയുടെ നാട്ടകം സോണൽ ഓഫീസിൽ പ്രവർത്തിക്കുന്ന മറിയപ്പള്ളി തുടർവിദ്യാകേന്ദ്രത്തിൽ സംസ്ഥാന സാക്ഷരതമിഷൻ നടപ്പിലാക്കുന്ന പത്താംതരം തുല്യത, ഹയർസെക്കൻഡറി കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 7736765257.