വടയാർ: പാറയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (79) നിര്യാതയായി. മക്കൾ: ഓമന, ഉഷ, സിന്ധു., സേതു. മരുമക്കൾ: ദാസൻ, പൊന്നപ്പൻ ,ഷാജി ,സജി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.