kob-gecob-jpg

കുമരകം.മേലേക്കര കുറ്റിക്കാട്ടിൽ ജേക്കബ് കെ.സി (64, റിട്ട.കണ്ടക്ടർ കെ.എസ്.ആർ.ടി.സി) നിര്യാതനായി. കൊല്ലകരി ഇടച്ചിറ കുടുംബാംഗമാണ്. ഭാര്യ: മോളി ജേക്കബ്. സംസ്‌ക്കാരം ഇന്ന് 11 ന് കുമരകം സെന്റ് പീറ്റേഴ്‌സ് റോമൻ കത്തോലിക്ക പള്ളിയിൽ. മക്കൾ: ഫെനിൽ ജേക്കബ് (ഓസ്‌ട്രേലിയ), ഫെയ്‌സി ജേക്കബ്. മരുമക്കൾ: സുനിൽ ജോൺ(ചെങ്ങന്നൂർ), ബിൻസി തോമസ് (കുമരകം).