കൂത്രപ്പളളി: ദൈവംപടി പാലത്തിങ്കൽ എബ്രഹാം ചാക്കോ (87, അവറാച്ചൻ) നിര്യാതനായി. സംസ്‌കാരം നാളെ 10ന് മകൻ സാജു പാലത്തിങ്കലിന്റെ വാഴപ്പളളിയിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 3.30ന് കൂത്രപ്പളളി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ പെണ്ണമ്മ എടത്വാ കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാലി, സാജു, ജെസി, സിബിച്ചൻ, നൈസി, സാബു, ജാൻസി.
മരുമക്കൾ: ബാബു തൈപറമ്പിൽ, സുജ, അപ്പച്ചൻകുട്ടി താഴത്തുവല്ല്യാനാൻ, ബിന്ദു, റ്റിറ്റി നെടുംപറമ്പിൽ, സൂസമ്മ, ബിജു മുരണിയിൽ.