മൂലവട്ടം: വിനോദ് ഭവനിൽ കെ എൻ ശിവൻപിള്ള (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ ഭാര്യ: ശാന്തമ്മ വൈക്കം തലയാഴം പേറുമ്പോഴിക്കൽ കുടുംബാംഗമാണ്. മക്കൾ: വേണു (നൈസ് ഇലക്ട്രിക്കൽസ്, മൂലവട്ടം), ബീന കുമാരി, വിനോദ് (നൈസ് ഇലക്ട്രിക്കൽസ്, ഭീമൻപടി, തിരുവാതുക്കൽ). മരുമക്കൾ: രേഖ (മാവേലിക്കര), ഹരികുമാർ (ആലപ്പുഴ), വൃന്ദ (മറിയപ്പള്ളി).