കുമരകം: ഏലച്ചിറയിൽ പരേതനായ കുഞ്ഞുകുട്ടന്റെ ഭാര്യ മണിയമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ചെല്ലപ്പൻ, പരേതനായ പ്രസാദൻ, സലി, സന്തോഷ്, പൊന്നമ്മാൾ, വത്സ. മരുമക്കൾ: ഗീത സന്തോഷ്, വിജയമ്മ. സംസ്ക്കാരം ഇന്ന് 11 ന്.