തമ്പലക്കാട്: റിട്ട.പോസ്റ്റ്മാൻ കല്ലാരവേലിൽ ഇല്ലത്ത്(അമ്പാടി) കൃഷ്ണൻ നമ്പൂതിരി (81) നിര്യാതനായി. ഭാര്യ: പരേതയായ ഓമനക്കുട്ടി കൈനിമംഗലത്തില്ലം, എരമല്ലൂർ കുടുംബാംഗമാണ്.
മക്കൾ: രാധാകൃഷ്ണൻ നമ്പൂതിരി (ഓറിയന്റൽ ഇൻഷുറൻസ്, എറണാകുളം), രാധിക ദേവി (മൂകാംബിക ടെക്‌നിക്കൽ ക്യാംപസ്, ഈറ്റാപ്പിള്ളി, മൂവാറ്റുപുഴ). മരുമക്കൾ: ബിന്ദു(പിരളിയിൽ ഇല്ലം, മാടപ്പള്ളി), പരേതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി(നെടുമ്പായില്ലം, കാക്കൂർ). സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.