kob-chellamma-jpg

പൂവൻതുരുത്ത്: കിഴക്കേമൂലയിൽ (മൂലവട്ടം) നമ്പേലികുന്ന് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (ത്രേസ്യാമ്മ, 97) നിര്യാതയായി. മകൾ: പൊന്നമ്മ. മരുമകൻ: പരേതനായ പി. എൽ. പോൾ (പാറങ്ങാട്ട്). സംസ്ക്കാരം ഇന്ന് 12 ന് മൂലവട്ടം ശാലോം ശാരോൺ ഫെലൊഷിപ്പ് സെമിത്തേരിയിൽ.