അരയൻകാവ്: കണ്ടുപറമ്പിൽ കെ. വി. ജോയി (76, റിട്ട. ഹെഡ്മാസ്റ്രർ) നിര്യാതനായി. ഭാര്യ: സി. കെ. തങ്കമ്മ (റിട്ട. അദ്ധ്യാപിക) ആരകുന്നം ചൂരമതിയിൽ കുടുംബാംഗമാണ്. മക്കൾ: അഞ്ചു കെ. ജോയി (ദുബായ്), അഭിലാഷ് കെ. ജോയി. മരുമകൻ: റെജി മാത്യു (ദുബായ്). സംസ്ക്കാരം ഇന്ന് 11. 30 ന് ബ്രഹ്മമംഗലം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.