kob-thomas-pathambuzha-

പാതാമ്പുഴ:ഇലവുങ്കൽ തോമസ് ദേവസ്യ (88) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10 ന് മലയിഞ്ചിപാറ മാർ ശ്ളീവാ പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ നെടുമല കുടുംബാംഗമാണ്. മക്കൾ: റോയി, പീറ്റർ, ടോമി, ജോസുകുട്ടി. മരുമക്കൾ: റെജി, ലിജ, ജിൻസി.