kob-pushpangathan

വൈക്കം: ചെമ്മനത്തുകര പാട്ടത്തിൽ കോളനിയിൽ പുഷ്പാംഗദൻ (പുഷ്പൻ, 55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സൗമ്യ, രമ്യ, ദിവ്യ. മരുമക്കൾ: പ്രദീപ്, ഉണ്ണി, സുധി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.