sebastian-kulathunkal

കസേര ഉറപ്പിക്കാമോ..., കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുക്കപെട്ട യു.ഡി.എഫി.ലെ കേരളാകോൺഗ്രസ് (എം)ജോസ് വിഭാഗത്തിലെ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഓഫീസിലെത്തി ചാർജെടുക്കുന്നു. വൈസ് പ്രസിഡൻറ് ജെസിമോൾ മനോജ്,സഖറിയാസ് കുതിരവേലി,ജോസഫ് എം.പുതുശേരി തുടങ്ങിയവർ സമീപം