ഇത്തിത്താനം : കുറ്റിക്കണ്ടത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ രാജപ്പൻ കെ.കെ (ജോസ് - 66) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ ചിങ്ങവനം മീൻചിറയിൽ കുടുംബാംഗം. മക്കൾ : ചന്ദ്രൻ കെ.ആർ, സിന്ധു കെ.ആർ, മനോജ് കെ.ആർ. മരുമക്കൾ : സൗമ്യ എ.എം, ബിജുകുമാർ പി.കെ, ലത വി.കെ. സംസ്‌കാരം നടത്തി. സഞ്ചയനം 29 ന് സ്വവസതിയിൽ.