kob-karunakaran

വിഴിക്കത്തോട്: കൂരാംപ്ലാക്കൽ കരുണാകരൻ നായർ (ഓമനകുട്ടൻ, 70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത സി.കെ, പനമറ്റം പടന്നമാക്കൽ കുടുംബാംമാണ്. മക്കൾ: രാജേഷ്, ഗിരിഷ്. മരുമക്കൾ: ദേവി മാധവമന്ദിരം (പാമ്പാടി), ശരണ്യ കിഴക്കേടത്ത് (ചെറുവള്ളി).