മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിലെ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് 'ഒരുക്കം 2019 ആഗസ്റ്റ് 10, 11 തീയതികളിൽ നടക്കും. താത്പര്യമുള്ളവർ ശാഖാ സെക്രട്ടറിമാർ വഴി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും പ്രവേശനമെന്ന് സെക്രട്ടറി അഡ്വ.പി.ജീരാജ് അറിയിച്ചു.