kob-purushothaman-

വെമ്പളളി: കളത്തൂർ തെക്കേടത്ത് പുരുഷോത്തമൻ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന പുരുഷോത്തമൻ കൊച്ചുപറമ്പിൽ കുടുംബാഗമാണ്. മക്കൾ: ശ്രീനിവാസൻ, സജി, അജി. മരുമക്കൾ: സിനി ശ്രീനിവാസൻ, ജിഷ സജി, ആഷ്‌ലി അജി.