kob-ponnamma-jpg

തൃക്കൊടിത്താനം കോട്ടമുറി കണിയാംപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ബി. പൊന്നമ്മ (86, റിട്ട. ടീച്ചർ പയനിയർ യു പി സ്‌കൂൾ അയർക്കാട്ടുവയൽ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ, സതീഷ് ചന്ദ്ര ബോസ് (തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്. സി. പി. ഐ. എം തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയംഗം) ലതിക മണി.
മരുമക്കൾ: ഉമാ ബോസ് (തോപ്പിൽ), പരേതനായ മധു സൂദനൻ പിള്ള (നിരണം).