പാലാ : കാഞ്ഞിരത്താനം ആരാധനാ മഠാംഗമായ റിട്ട. അദ്ധ്യാപിക സിസ്റ്റർ ബല്ലർമിൻ (82, അരഞ്ഞാണിയിൽ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9 ന് കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മുത്തോലപുരം അരഞ്ഞാണിയിൽ വി.എം. പൈലിയുടെയും ഏലിക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: മാത്യു എ.പി (ന്യുയോർക്ക്), ജോർജ് (മുത്തോലപുരം), അലക്‌സ് പോൾ (ഷില്ലോംഗ്), സോഫി ജോൺ (അരിച്ചിറ, ആനിക്കാട്), ജോസ് പോൾ (മേമടങ്ങ്), പരേതനായ സെബാസ്റ്റ്യൻ എ.പി. (കരിങ്കുന്നം).