മോനിപ്പള്ളി: കുമ്പളവയലിൽ പരേതനായ നാരായണന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ കെ.കെ. (റിട്ട. ഗവ. യുപി. എസ്. വലവൂർ), വിജയൻ കെ.കെ. (അദ്ധ്യാപകൻ), ഷീല കെ. എസ്. മരുമക്കൾ: സുധചന്ദ്രൻ, ഇന്ദിരവിജയൻ, ഗോപാലൻ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.