മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ ആഗസ്റ്റ് ഏഴിന് അവസാനിക്കും. ഇതുവരെ കാർഡ് പുതുക്കാൻ കഴിയാത്തവർ പഞ്ചായത്ത് കാര്യാലയത്തിലെത്തി കാർഡ് പുതുക്കണമെന്ന പ്രസിഡന്റ് കെ.എസ്.രാജു അറിയിച്ചു.