kob-rosamam-jpg

കുന്നോന്നി: മുള്ളംകുഴിയിൽ ചാക്കോ ലൂയിസിന്റെ ഭാര്യ റോസമ്മ (58) നിര്യാതയായി. കുന്നോന്നി വരിയ്ക്കാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജിജോ, ജിനീഷ്, ജെറിൻ, ജെയിൻ മരിയ. മരുമകൻ: പ്രിൻസ് തോമസ് ചേന്നംകുളത്ത് മണിയംകുളം. സംസ്‌ക്കാരം ഇന്ന് 10 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.