തോട്ടപ്പുഴ : കരിപ്പോലിൽ പരേതനായ കെ.കെ. വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (അമ്മിണി, 84) നിര്യാതയായി. സംസ്‌ക്കാരം നാളെ 12ന് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. തിരുവല്ല കുളക്കാട്ടിൽ ആഴാന്തറ കുടുംബാംഗമാണ്. മക്കൾ : കെ.വി. കുര്യൻ (ഓവർസീയർ, കോട്ടയം മുനിസിപ്പാലിറ്റി), ഏബ്രഹാം വർഗീസ് (സെന്റ് ജോൺസ് പേപ്പർമാർട്ട്, തിരുവല്ല), കെ.വി.വർഗീസ് (കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പുല്ലാട്), മരുമക്കൾ : നിർമല മേരി (അദ്ധ്യാപിക, സെന്റ് മേരീസ് യുപി സ്‌കൂൾ, കോഴിമല), സനേഹ, മോളി (മഹിളാ പ്രധാൻ ഏജന്റ്).