കൊല്ലമുള : നൂറ്റാനിക്കുന്നേൽ പരേതനായ ഉതുപ്പ് തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ. നീറിക്കാട് കുറ്റുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബേബി, ജോയി, തോമസ്, ജസ്സി. മരുമക്കൾ : വത്സമ്മ, ലൗലി, സുജ, പരേതനായ ബേബിച്ചൻ (തെക്കേമുറി കണ്ണിമല).