thankkappan

കോട്ടയം: വേളൂർ വലിയമുപ്പതിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.എം. തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ : സുലോചന പുത്തനങ്ങാടി കാഞ്ഞിരത്തുംമൂട് കുടുംബാംഗം. മക്കൾ: ഗീത, ലത, ബിന്ദു, സുരേഷ്. മരുമക്കൾ: സദൻ പള്ളം, സുരേഷ് കുമരകം, വിനോദ് കിളിരൂർ, മഞ്ജു. സംസ്കാരം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം വേളൂർ ശാഖ ശ്മശാനത്തിൽ.