kob-george-jpg

വാക്കാട്: കൂമ്പോർ നടയിൽ കെ. വി. ജോർജ് (80) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി കോട്ടയം നട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ജോർജ്, ബിനു ജോർജ്. മരുമക്കൾ : സാബു ജോസഫ്. സംസ്ക്കാരം ഇന്ന് 12 ന് സെന്റ് മാത്യു സി. എസ്. ഐ പള്ളിയിൽ.