kob-rjappannair-jpg

ളാക്കാട്ടൂർ: സന്തോഷ്ഭവനിൽ രാജപ്പൻനായർ (85) നിര്യാതനായി. വടവാതൂർ താഴത്തേതിൽ കുടുംബാംഗമാണ്. ഭാര്യ : രാധാമണിയമ്മ. മക്കൾ: സന്തോഷ് കുമാർ, ശ്രീലത, പരേതയായ ശ്രീകല. മരുമക്കൾ : സുജ, സോമൻ ചെറുവള്ളി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.