തൂക്കുപാലം: ബാലഗ്രാം അമ്പിതറയിൽ വീട്ടിൽ പരേതനായ ചാക്കോയുടെ (കെന്നഡി) ഭാര്യ മറിയാമ്മ ചാക്കോ (90) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ജോൺ (സണ്ണി), ലൈസാമ്മ, അലക്‌സ്, സുസമ്മ, പരേതയായ ജൈനമ്മ. മരുമക്കൾ: മോളി, ജൈംസ് വിൽസൺ, ലൈസാമ്മ, വിനോദ്, പരേതനായ സുന്ദരൻ.