വയലാ: എസ്.എൻ.ഡി.പി. യോഗം വയലാ 1131-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10ന് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ നടത്തുമെന്ന് ശാഖാ സെക്രട്ടറി എ.ഡി. സജീവ് വയലാ അറിയിച്ചു.യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. കെ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. എ ഡി. സജീവ് വയലാ, അനിൽകുമാർ പി.ടി. തുടങ്ങിയവർ പ്രസംഗിക്കും.