joseph

ചങ്ങനാശേരി : കാക്കാംതോട് ചെറിയതുണ്ടത്തിൽ ജോസഫ് ആന്റണി (അപ്പച്ചായൻ- 99) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ജെയിംസ് ആന്റണി,ബാബു ആന്റണി,ബേബി ആന്റണി,ചാക്കോ ആന്റണി,ജോളി തോമസ്,വർഗ്ഗീസ് ആന്റണി. മരുമക്കൾ: ഗ്രേസ്സമ്മ ആന്റണി,മോളി തോമസ്,എൽസി ചാക്കോ,ജോയി തോമസ്, അനിത വർഗ്ഗീസ്. സംസ്കാരം ഇന്ന് 11 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.