കോട്ടയം: മറ്റക്കര ടോംസ് പോളിടെക്നിക്കിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. സിവിൽ, കെമിക്കൽ, മെക്കാനിക്കൽ എന്നീ ശാഖകളിലാണ് സീറ്റൊഴിവുള്ളത്. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് മുമ്പ് www.polyadmission.org എന്ന വെബ് സൈറ്റ് വഴിയോ സ്ഥാപനത്തിൽ നേരിട്ടോ രജിസ്ട്രർ ചെയ്യണം. വിവരങ്ങൾക്ക്: 9400747400