കുര്യനാട്: ആശാരിപ്പറമ്പിൽ മാധവന്റെ മകൻ എ. എം. സാബു (48) നിര്യാതനായി. ഭാര്യ: ബിന്ദു സാബു കുര്യനാട് പാട്ടത്തേൽ കുടുംബാംഗമാണ്. മക്കൾ: നിർമ്മല, ധർമ്മജ. മരുമക്കൾ: സുധിഷ് പി. വി. പുത്തൻവീട്ടിൽ, കണ്ണപുരം. സംസ്ക്കാരം ഇന്ന് 11. 30 ന് വീട്ടുവളപ്പിൽ.