പാലാ: ചേർപ്പുങ്കൽ മണക്കുന്നേൽ തോമസ് ചാക്കോ (അപ്പച്ചൻ, 72) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് ചേർപ്പുങ്കൽ മാർ ശ്ശീഹ ഫൊറോന പള്ളിയിൽ. ഭാര്യ:ജോളി നെടുംകുന്നം തട്ടാരടിയിൽ കുടുംബാംഗമാണ്. മക്കൾ: തുഷാര ജേക്കബ്, കിഷോർ ജേക്കബ് (ന്യൂസിലാൻഡ്). മരുമക്കൾ: സണ്ണി ഏബ്രഹാം (സൗദി), സീന ജേക്കബ് (ന്യൂസിലാൻഡ്). കൊച്ചുമക്കൾ: ആരാധ്യ, എയ്ഡൻ.