രാമപുരം: നീറന്താനം കണിപ്പിള്ളിൽ നിരപ്പത്ത് പരേതനായ വി.കെ. ദേവസ്യയുടെ ഭാര്യ മറിയം (മാമ്മി, 95) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ. മക്കൾ ഫിലിപ്പ്, ജോസ്, തോമസ്, ബേബി, വിൻസെന്റ്, സിസ്റ്റർ ബെറ്റ്‌സി (എ.എസ്.എം.ഐ. തിട്ടങ്ങനാവിള), മോളി (ഇസ്രായേൽ), ജോളി (സൗദി), പരേതനായ കുര്യാച്ചൻ. മരുമക്കൾ: ത്രേസ്യാമ്മ, മേരി, കുഞ്ഞുമേരി, അച്ചാമ്മ, അന്നക്കുട്ടി, ജെസ്സി, ബേബി എടത്തിൽ പൈങ്ങോട്ടൂർ, സാജൻ തോട്ടുപുറം തൊടുപുഴ.